¡Sorpréndeme!

കോൺഗ്രസിന്റെ കൈ പിടിക്കണം ഇടതിന് ജയിക്കാൻ | Oneindia Malayalam

2019-01-16 275 Dailymotion

left parties in india fearing loss loksabha election
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിലനില്‍പ്പിനായി പൊരുതുകയാണ് സിപിഎം ഉള്‍പ്പടേയുള്ള രാജ്യത്തെ ഇടതുപാര്‍ട്ടികള്‍. സ്വതന്ത്രരടക്കം കേരളത്തില്‍ നിന്ന് കഴിഞ്ഞ തവണ ലഭിച്ച എട്ട് സീറ്റുകള്‍ എങ്കിലും നിലനിനിര്‍ത്തണമെങ്കില്‍ ഇടതുപക്ഷത്തിന് ഇത്തവണ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് സാരം.